കാസർഗോഡ്: ബദിയടുക്ക ഏൽക്കാനത്ത് യുവതി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു (28) ആണ് മരിച്ചത്.
ഭർത്താവ് വയനാട് പുൽപ്പള്ളി സ്വദേശി ആന്റോയെ (32) കാണാനില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.