+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീണ്ടും കടുവയുടെ ആക്രമണം; ആദിവാസി സ്ത്രീയെ കടിച്ചുകീറി കൊന്നു

മേട്ടുപ്പാളയം: കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയ മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്. മാരിയെ കാണാത്തതിനാൽ തെരച്ചിൽ നടത്തിയ ബന്ധുക്കളും നാ
വീണ്ടും കടുവയുടെ ആക്രമണം; ആദിവാസി സ്ത്രീയെ കടിച്ചുകീറി കൊന്നു
മേട്ടുപ്പാളയം: കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയ മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്.

മാരിയെ കാണാത്തതിനാൽ തെരച്ചിൽ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
More in Latest News :