+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ല്ല​യി​ലെ സ്‌​കൂ​ളി​ല്‍ ആ​യ​യെ മ​ര്‍​ദി​ച്ച സം​ഭ​വം; അ​ധ്യാ​പി​ക​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തു

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ലെ സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ളു​ടെ മു​ന്നി​ല്‍​വ​ച്ച് ആ​യ​യെ മ​ര്‍​ദി​ച്ച പ്രീ​പ്രൈ​മ​റി അ​ധ്യാ​പി​ക​യ്‌​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രു​വ​ള്ളി​പ്പ​റ സ​ര്‍​ക്കാ​ര
തി​രു​വ​ല്ല​യി​ലെ സ്‌​കൂ​ളി​ല്‍ ആ​യ​യെ മ​ര്‍​ദി​ച്ച സം​ഭ​വം; അ​ധ്യാ​പി​ക​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തു
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ലെ സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ളു​ടെ മു​ന്നി​ല്‍​വ​ച്ച് ആ​യ​യെ മ​ര്‍​ദി​ച്ച പ്രീ​പ്രൈ​മ​റി അ​ധ്യാ​പി​ക​യ്‌​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രു​വ​ള്ളി​പ്പ​റ സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക ശാ​ന്ത​മ്മ സ​ണ്ണി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. മൊ​ഴി​യെ​ടു​ത്ത ശേ​ഷം ഇ​വ​രെ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ലെ ക​ര്‍​ട്ട​ന്‍ നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ അ​ധ്യാ​പി​ക, ആയയായ ബി​ജി മാ​ത്യൂ​വി​നെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ക്ലാ​സ് മു​റി​യി​ല്‍ കു​ട്ടി​ക​ളു​ടെ ക​ണ്‍​മു​ന്നി​ല്‍​വ​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പു​റ​ത്തു​വ​ന്നി​രു​ന്നു.

ബി​ജി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് അ​ധ്യാ​പി​ക​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.
More in Latest News :