+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹിളാ സമ്മാൻ..! വനിതകൾക്ക് നിക്ഷേപ പദ്ധതി ആവിഷ്കരിച്ച് ധനമന്ത്രി

ന്യൂഡൽഹി: വനിതകൾക്ക് നിക്ഷേപ പദ്ധതി ആവിഷ്കരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. വനിതകൾക്കായി മഹിളാ സമ്മാൻ സേവിംഗ്സ് പത്ര എന്ന പേരിൽ പ്രത്യേക നിക്ഷേപ പദ്ധതിയാണ് കേന്ദ്രം ആവിഷ്കരിച്ചത്. തടവിൽ കഴിയുന്ന സാ
മഹിളാ സമ്മാൻ..! വനിതകൾക്ക് നിക്ഷേപ പദ്ധതി ആവിഷ്കരിച്ച് ധനമന്ത്രി
ന്യൂഡൽഹി: വനിതകൾക്ക് നിക്ഷേപ പദ്ധതി ആവിഷ്കരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. വനിതകൾക്കായി മഹിളാ സമ്മാൻ സേവിംഗ്സ് പത്ര എന്ന പേരിൽ പ്രത്യേക നിക്ഷേപ പദ്ധതിയാണ് കേന്ദ്രം ആവിഷ്കരിച്ചത്.

തടവിൽ കഴിയുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള തടവുകാർക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകാനും തീരുമാനമായി.
More in Latest News :