+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി-20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരം: നിർമല സീതാരാമൻ

ന്യൂഡൽഹി: ജി20 അധ്യക്ഷത ഇന്ത്യക്ക് ലഭിച്ചത് വലിയ അവസരമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ.റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്‍റെയും ആഗോള സാമ്പത്തിക വെല്ലുവിളികളുടെയും ഈ കാലത്ത് ലോക സാമ്പത്
ജി-20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരം: നിർമല സീതാരാമൻ
ന്യൂഡൽഹി: ജി-20 അധ്യക്ഷത ഇന്ത്യക്ക് ലഭിച്ചത് വലിയ അവസരമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ.

റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്‍റെയും ആഗോള സാമ്പത്തിക വെല്ലുവിളികളുടെയും ഈ കാലത്ത് ലോക സാമ്പത്തിക ക്രമത്തിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിന് ജി-20 അധ്യക്ഷ പദവി മികച്ച അവസരമാണ് നൽകുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
More in Latest News :