+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗജന്യ ഭക്ഷണ പദ്ധതി ഒരു വർഷം കൂടി നീട്ടി

ന്യൂഡൽഹി: പിഎം ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്ന പദ്ധതിയാണ്. ഇതിനായി വരുന്ന രണ്ടുലക്ഷം കോടി രൂപ
സൗജന്യ ഭക്ഷണ പദ്ധതി ഒരു വർഷം കൂടി നീട്ടി
ന്യൂഡൽഹി: പിഎം ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി അറിയിച്ചു.

എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്ന പദ്ധതിയാണ്. ഇതിനായി വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ വഹിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചു.
More in Latest News :