+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ തിളങ്ങുന്ന നക്ഷത്രം, വളർച്ചാ നിരക്ക് ഏഴ് ശതമാനമെത്തും: ധനമന്ത്രി

ന്യൂഡൽഹി: അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്‍റ് ആകും ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോകം ഇന്ത്യന്‍ സമ്പദ്ഘടനയെ തിളങ്ങുന്ന നക്ഷത്രമായാണ് കാണുന്നത്. ആഗോള പ്രതിസന്ധിയിലും ഇന്ത്യ തലയ
ഇന്ത്യ തിളങ്ങുന്ന നക്ഷത്രം, വളർച്ചാ നിരക്ക് ഏഴ് ശതമാനമെത്തും: ധനമന്ത്രി
ന്യൂഡൽഹി: അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്‍റ് ആകും ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ.

ലോകം ഇന്ത്യന്‍ സമ്പദ്ഘടനയെ തിളങ്ങുന്ന നക്ഷത്രമായാണ് കാണുന്നത്. ആഗോള പ്രതിസന്ധിയിലും ഇന്ത്യ തലയുയർത്തി നിൽക്കുകയാണ്.

വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചു.
More in Latest News :