+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ചനിലയില്‍

കോഴിക്കോട്: വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഇടക്കണ്ടിമീത്തല്‍ ബാബുവിന്‍റെ മകള്‍ ഇ.എം. ബിന്യ(19) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ്
വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ചനിലയില്‍
കോഴിക്കോട്: വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഇടക്കണ്ടിമീത്തല്‍ ബാബുവിന്‍റെ മകള്‍ ഇ.എം. ബിന്യ(19) ആണ് മരിച്ചത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടിലെ മുറിയില്‍വച്ച് തീകൊളുത്തിയ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
More in Latest News :