+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെയ്ഡ് ഇൻ കുന്നംകുളം..! വ്യാജ കള്ളും സ്പിരിറ്റും പിടികൂടി

തൃശൂർ: കുന്നംകുളത്ത് വ്യാജ കള്ള് നിർമാണ കേന്ദ്രത്തിൽ റെയ്ഡ്. 400 ലിറ്റർ വ്യാജ കള്ളും 431 ലിറ്റർ സ്പിരിറ്റും എക്സൈസ് വിഭാഗം പിടികൂടി. കാണിപ്പയ്യൂരിലെ സുരേഷ് ബാബുവിന്‍റെ വാടകവീട്ടിലാണ് ബുധനാഴ്ച രാവി
മെയ്ഡ് ഇൻ കുന്നംകുളം..! വ്യാജ കള്ളും സ്പിരിറ്റും പിടികൂടി
തൃശൂർ: കുന്നംകുളത്ത് വ്യാജ കള്ള് നിർമാണ കേന്ദ്രത്തിൽ റെയ്ഡ്. 400 ലിറ്റർ വ്യാജ കള്ളും 431 ലിറ്റർ സ്പിരിറ്റും എക്സൈസ് വിഭാഗം പിടികൂടി.

കാണിപ്പയ്യൂരിലെ സുരേഷ് ബാബുവിന്‍റെ വാടകവീട്ടിലാണ് ബുധനാഴ്ച രാവിലെ റെയ്ഡ് നടത്തിയത്. സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല.
More in Latest News :