+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര ബ​ജ​റ്റ് ഇ​ന്ന് 11ന്; ​ധ​ന​മ​ന്ത്രി രാ​ഷ്ട്ര​പ​തി​ഭ​വ​നി​ലെ​ത്തി

ന്യൂ​ഡ​ല്‍​ഹി: ബ​ജ​റ്റ​വ​ത​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രി രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ​ത്തി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​ജ​റ്റി​ന് അം​ഗീ​കാ​ര
കേ​ന്ദ്ര ബ​ജ​റ്റ് ഇ​ന്ന് 11ന്; ​ധ​ന​മ​ന്ത്രി രാ​ഷ്ട്ര​പ​തി​ഭ​വ​നി​ലെ​ത്തി
ന്യൂ​ഡ​ല്‍​ഹി: ബ​ജ​റ്റ​വ​ത​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര ധ​ന​മ​ന്ത്രി രാ​ഷ്ട്ര​പ​തി ഭ​വ​നി​ലെ​ത്തി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​ജ​റ്റി​ന് അം​ഗീ​കാ​രം ന​ല്‍​കാ​ന്‍ കേ​ന്ദ്ര മ​ന്ത്രി​സ​ഭ അ​ല്‍​പ്പ​സ​മ​യ​ത്തി​ന​കം ചേ​രും.

ഇ​ന്ന് 11ന് ​ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. ഇ​ത്ത​വ​ണ​യും പേ​പ്പ​ര്‍​ലെ​സ് ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ക്കു​ക.

2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്‍​പു​ള്ള മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന സ​മ്പൂ​ര്‍​ണ ബ​ജ​റ്റാ​ണി​ത്. അ​തി​നാ​ല്‍ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.
More in Latest News :