+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്നു പു​ന​രാ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നു ശേ​ഷം പി​രി​ഞ്ഞ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്നു വീ​ണ്ടും ആ​രം​ഭി​ക്കും.ഇ​ന്നും നാ​ളെ​യും ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ന​ന്ദി​പ്ര​മേ​യ
നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്നു പു​ന​രാ​രം​ഭി​ക്കും
തി​രു​വ​ന​ന്ത​പു​രം: ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നു ശേ​ഷം പി​രി​ഞ്ഞ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്നു വീ​ണ്ടും ആ​രം​ഭി​ക്കും.

ഇ​ന്നും നാ​ളെ​യും ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യാ​ണ്. സാ​ധാ​ര​ണ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച ഇ​ത്ത​വ​ണ ര​ണ്ടു ദി​വ​സം​കൊ​ണ്ടു പൂ​ർ​ത്തി​യാ​ക്കും. കൂ​ടു​ത​ൽ സ​മ​യം ച​ർ​ച്ച​യ്ക്ക് അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് ര​ണ്ടു​ദി​വ​സം ​കൊ​ണ്ടു ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കു​ക. വെ​ള്ളി​യാ​ഴ്ച​യാ​ണു ബ​ജ​റ്റ്.

ഈ ​മാ​സം 10 വ​രെ സ​മ്മേ​ളി​ക്കു​ന്ന സ ​ഭ പി​ന്നീ​ട് 27നു ​വീ​ണ്ടും ചേ​രും. മാ​ർ​ച്ച് 30 വ​രെ സ​മ്മേ​ള​നം നീ​ളും. ബ​ജ​റ്റ് പാ​സാ​ക്കി​യാ​ണു സ​ഭ പി​രി​യു​ക.
More in Latest News :