+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ന്വേ​ഷ​ണ സ​മി​തി​യി​ൽ ബ​ബി​ത ഫോ​ഗ​ട്ടും

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​നി​ലെ(​ഡ​ബ്യു​എ​ഫ്ഐ) ക്ര​മ​ക്കേ​ടു​ക​ളും മു​ൻ മേ​ധാ​വി ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​നു​ള്ള മേ​ൽ​നോ​ട്
ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ന്വേ​ഷ​ണ സ​മി​തി​യി​ൽ ബ​ബി​ത ഫോ​ഗ​ട്ടും
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​നി​ലെ(​ഡ​ബ്യു​എ​ഫ്ഐ) ക്ര​മ​ക്കേ​ടു​ക​ളും മു​ൻ മേ​ധാ​വി ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ​ങ്ങ​ളും അ​ന്വേ​ഷി​ക്കാ​നു​ള്ള മേ​ൽ​നോ​ട്ട സ​മി​തി​യി​ൽ ഗു​സ്തി താ​രം ബ​ബി​ത ഫോ​ഗ​ട്ടും അം​ഗ​മാ​കും.

ഇ​ന്ന് ന​ട​ന്ന മേ​ൽ​നോ​ട്ട സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ബ​ബി​ത, സ​മി​തി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു. കാ​യി​ക​താ​ര​ങ്ങ​ൾ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പു​റ​മേ ഫെ​ഡ​റേ​ഷ​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വീ​ഴ്ച​യും സാ​മ്പ​ത്തി​ക തി​രി​മ​റി​ക​ളും സ​മി​തി അ​ന്വേ​ഷി​ക്കും.

പി.​ടി. ഉ​ഷ ന​യി​ക്കു​ന്ന ഇ​ന്ത്യ​ൻ ഒ​ളിം​പി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മേ​ൽ​നോ​ട്ട സ​മി​തി രൂ​പീ​ക​രി​ച്ച​ത്. ഒ​ളിം​പി​ക് മെ​ഡ​ലി​സ്റ്റ് എം.​സി മേ​രി കോം, ​ഖേ​ൽര​ത്‌​ന അ​വാ​ർ​ഡ് ജേ​താ​വ് യോ​ഗേ​ശ്വ​ർ ദ​ത്ത്, ധ്യാ​ൻ​ച​ന്ദ് അ​വാ​ർ​ഡ് ജേ​താ​വ് തൃ​പ്തി മു​ർ​ഗു​ണ്ടെ, രാ​ധി​ക ശ്രീ​മാ​ൻ, രാ​ജേ​ഷ് രാ​ജ​ഗോ​പാ​ല​ൻ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.
More in Latest News :