ഇടുക്കി: മൂന്നാറിൽ യുവാവ് വിദ്യാർഥിനിയുടെ തലയിൽ വെട്ടി പരിക്കേൽപ്പിച്ചു. പാലക്കാട് സ്വദേശിനിയായ ടിടിഐ വിദ്യാർഥിനി പ്രിൻസിക്ക് ആണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് അഞ്ചോടെയാണ് പ്രിൻസിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
വൈകിട്ട് അഞ്ചോടെയാണ് പ്രിൻസിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞ പ്രതിക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.