+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി റൊ​ണാ​ൾ​ഡോ ബ്ലാ​സ്റ്റേ​ഴ്സി​ൽ

കൊ​ച്ചി: കാ​ഷ്മീ​രി റൊ​ണാ​ൾ​ഡോ ഡാ​നി​ഷ് ഫാ​റൂ​ഖ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ. വി​ന്‍റ​ർ ട്രാ​ൻ​സ്ഫ​ർ വി​ൻ​ഡോ​യി​ലൂ​ടെ 26കാ​ര​നാ​യ താ​രം ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ഞ്ഞ​കു​പ്പാ​യ​ത്തി​ലെ​ത്തി. ബം​ഗ​ളൂ​രു എ
കാ​ഷ്മീ​രി റൊ​ണാ​ൾ​ഡോ ബ്ലാ​സ്റ്റേ​ഴ്സി​ൽ
കൊ​ച്ചി: കാ​ഷ്മീ​രി റൊ​ണാ​ൾ​ഡോ ഡാ​നി​ഷ് ഫാ​റൂ​ഖ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ. വി​ന്‍റ​ർ ട്രാ​ൻ​സ്ഫ​ർ വി​ൻ​ഡോ​യി​ലൂ​ടെ 26കാ​ര​നാ​യ താ​രം ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ഞ്ഞ​കു​പ്പാ​യ​ത്തി​ലെ​ത്തി. ബം​ഗ​ളൂ​രു എ​ഫ്സി​യി​ൽ നി​ന്നാ​ണ് ജ​മ്മു​കാ​ഷ്മീ​രു​കാ​ര​നാ​യ മ​ധ്യ​നി​ര താ​ര​ത്തെ ബ്ലാ​സ്റ്റേ​ഴ്സ് റാ​ഞ്ചി​യ​ത്. ട്രാ​ൻ​സ്ഫ​ർ തു​ക വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ബം​ഗ​ളൂ​രു​വു​മാ​യി ഈ ​വ​ർ​ഷം മെ​യ് അ​വ​സാ​നം വ​രെ ഡാ​നി​ഷി​ന് ക​രാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ യു​വ യു​വ മി​ഡ്ഫീ​ൽ​ഡ​റാ​യ ഗി​വ്സ​ൺ സിം​ഗ് ചെ​ന്നൈ​യി​ൻ എ​ഫ് സി​യി​ലേ​ക്ക് കൂ​ടു​മാ​റി​യ​തോ​ടെ ഡാ​നി​ഷി​നെ ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ലോ​ണ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗി​വ്സ​ൺ ചെ​ന്നൈ​യി​ൻ എ​ഫ്സി​യി​ലേ​ക്ക് പോ​യ​ത്.

ഐ​എ​സ്എ​ലി​ൽ 27 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ഡാ​നി​ഷ് നാ​ല് ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ക​രു​ത്തു​റ്റ ശ​രീ​ര​പ്ര​കൃ​തി​യും സ്‌​കോ​റിം​ഗ് ശേ​ഷി​യും ഡ്രി​ബ്ലിം​ഗ് മി​ക​വും ഡാ​നി​ഷ് ഫാ​റൂ​ഖി​ന് കാ​ഷ്മീ​രി റൊ​ണാ​ൾ​ഡോ എ​ന്ന വി​ളി​പ്പേ​ര് സ​മ്മാ​നി​ച്ചു.
More in Latest News :