+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യ​ർ ഇ​ന്ത്യ മൂ​ത്ര​മൊ​ഴി​ക്ക​ൽ കേ​സി​ലെ പ്ര​തി ശ​ങ്ക​ർ മി​ശ്ര​യ്ക്ക് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​നു​ള്ളി​ൽ മു​തി​ർ​ന്ന യാ​ത്ര​ക്കാ​രി​യു​ടെ മേ​ൽ മൂ​ത്ര​മൊ​ഴി​ച്ച കേ​സി​ലെ പ്ര​തി ശ​ങ്ക​ർ മി​ശ്ര​യ്ക്ക് ഡ​ൽ​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. പ്
എ​യ​ർ ഇ​ന്ത്യ മൂ​ത്ര​മൊ​ഴി​ക്ക​ൽ കേ​സി​ലെ പ്ര​തി ശ​ങ്ക​ർ മി​ശ്ര​യ്ക്ക് ജാ​മ്യം
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​നു​ള്ളി​ൽ മു​തി​ർ​ന്ന യാ​ത്ര​ക്കാ​രി​യു​ടെ മേ​ൽ മൂ​ത്ര​മൊ​ഴി​ച്ച കേ​സി​ലെ പ്ര​തി ശ​ങ്ക​ർ മി​ശ്ര​യ്ക്ക് ഡ​ൽ​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ സാ​ക്ഷി​ക​ളി​ലൊ​രാ​ൾ പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ മൊ​ഴി ന​ൽ​കി​യെ​ന്ന് മി​ശ്ര​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​വേ കോ​ട​തി അ​റി​യി​ച്ചു.

രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ഇ​ന്ത്യ​ക്ക് നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്ന ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ വാ​ദം കോ​ട​തി ത​ള്ളി.

2022 ന​വം​ബ​ർ 26-ന് ​ന്യൂ​യോ​ർ​ക്ക് - ഡ​ൽ​ഹി വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ചാ​ണ് ശ​ങ്ക​ർ മി​ശ്ര 76 വ​യ​സു​ള്ള സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ച​ത്. ഏ​റെ വി​വാ​ദ​മാ​യ സം​ഭ​വം ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.
More in Latest News :