+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ശാ​ഖ​പ​ട്ട​ണം ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ പു​തി​യ ത​ല​സ്ഥാ​നം

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ പു​തി​യ ത​ല​സ്ഥാ​ന​മാ​യി വി​ശാ​ഖ​പ​ട്ട​ണ​ത്തെ പ്ര​ഖ്യാ​പി​ച്ചു. ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ ബി​സി​ന​സ് മീ​റ്റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡ
വി​ശാ​ഖ​പ​ട്ട​ണം ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ പു​തി​യ ത​ല​സ്ഥാ​നം
വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ പു​തി​യ ത​ല​സ്ഥാ​ന​മാ​യി വി​ശാ​ഖ​പ​ട്ട​ണ​ത്തെ പ്ര​ഖ്യാ​പി​ച്ചു. ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ ബി​സി​ന​സ് മീ​റ്റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

അ​മ​രാ​വ​തി, ക​ർ​നൂ​ൽ, വി​ശാ​ഖ​പ​ട്ട​ണം എ​ന്നീ മൂ​ന്ന് ത​ല​സ്ഥാ​ന​ങ്ങ​ളാ​യി​രു​ന്നു നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഇ​താ​ണ് ചു​രു​ക്കി വി​ശാ​ഖ​പ​ട്ട​ണം മാ​ത്ര​മാ​ക്കി​യ​ത്. ഗ​വ​ർ​ണ​റു​ടെ ആ​സ്ഥാ​ന​വും വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്ക് മാ​റ്റും.

നി​ല​വി​ൽ അ​മ​രാ​വ​തി​യാ​ണ് ആ​ന്ധ്ര​യു​ടെ ത​ല​സ്ഥാ​നം. 2015ലാ​ണ് അ​മ​രാ​വ​തി​യെ ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ര്‍​ന്ന് 2020ലാണ് ​സം​സ്ഥാ​ന​ത്ത് മൂ​ന്ന് ത​ല​സ്ഥാ​ന ന​ഗ​ര​ങ്ങ​ള്‍ വേ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്.
More in Latest News :