+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വേ​ഷണ​ത്തി​ലെ പി​ഴ​വ് സാ​ന്ദ​ര്‍​ഭി​കം; കോ​പ്പി​യ​ടി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും ചി​ന്താ ജെ​റോം

ഇ​ടു​ക്കി: ഗ​വേ​ഷ​ണ​പ്ര​ബ​ന്ധം സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ചി​ന്ത ജെ​റോം. വാ​ഴ​ക്കു​ല​യു​ടെ ര​ച​യി​താ​വി​ന്‍റെ സ്ഥാ​ന​ത്ത് വൈ​ലോ​പ്പി​ള്ളി​യു​ടെ പേ​ര് വ​ന്ന​ത് സാ​ന്ദ​ര്‍​ഭി​
ഗ​വേ​ഷണ​ത്തി​ലെ പി​ഴ​വ് സാ​ന്ദ​ര്‍​ഭി​കം; കോ​പ്പി​യ​ടി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും ചി​ന്താ ജെ​റോം
ഇ​ടു​ക്കി: ഗ​വേ​ഷ​ണ​പ്ര​ബ​ന്ധം സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ചി​ന്ത ജെ​റോം. വാ​ഴ​ക്കു​ല​യു​ടെ ര​ച​യി​താ​വി​ന്‍റെ സ്ഥാ​ന​ത്ത് വൈ​ലോ​പ്പി​ള്ളി​യു​ടെ പേ​ര് വ​ന്ന​ത് സാ​ന്ദ​ര്‍​ഭി​ക​മാ​യ പി​ഴ​വ് മാ​ത്ര​മെ​ന്ന് ചി​ന്ത പ​റ​ഞ്ഞു.

മ​നു​ഷ​സ​ഹ​ജ​മാ​യി ഉ​ണ്ടാ​യ തെ​റ്റാ​ണ​ത്. തെ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് സ​ദു​ദ്ദേ​ശ​ത്തോ​ടെ​യാ​ണെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. പി​ഴ​വ് ചൂ​ണ്ടി​ക്കാ​ട്ടി​യ​വ​രോ​ട് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ചി​ന്ത പ​റ​ഞ്ഞു. ഗ​വേ​ഷ​ണ​പ്ര​ബ​ന്ധം പു​സ്ത​ക​രൂ​പ​ത്തി​ലാ​ക്കു​മ്പോ​ള്‍ പി​ഴ​വ് തി​രു​ത്തും.

ഓ​ണ്‍​ലൈ​ന്‍ ആ​ര്‍​ട്ടി​ക്കി​ള്‍ കോ​പ്പി​യ​ടി​ച്ചെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും ചി​ന്ത കൂ​ട്ടി​ചേ​ര്‍​ത്തു. ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സോ​ഴ്‌​സ് ആ​യാ​ണ് അ​ത് ഉ​പ​യോ​ഗി​ച്ച​ത്. ഈ ​ലേ​ഖ​ന​ത്തി​ലെ ഒ​രു വ​രി പോ​ലും പ്ര​ബ​ന്ധ​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ആ​ശ​യം മാ​ത്ര​മാ​ണ് ചേ​ര്‍​ത്തി​ട്ടു​ള്ള​ത്.

ഇ​ത് കൃ​ത്യ​മാ​യി റ​ഫ​റ​ന്‍​സി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് കോ​പ്പി​യ​ടി​​യാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും ചി​ന്ത പ്ര​തി​ക​രി​ച്ചു.
More in Latest News :