+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര ബ​ജ​റ്റ് ബു​ധ​നാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ കേ​ന്ദ്ര ബ​ജ​റ്റ് ബു​ധ​നാ​ഴ്ച അ​വ​ത​രി​പ്പി​ക്കും. ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രു​ടെ​യും സ​ഹ​മ​ന്ത്രി​മാ​രു​ടെ​യും യോ​ഗം ചേ​ർ​
കേ​ന്ദ്ര ബ​ജ​റ്റ് ബു​ധ​നാ​ഴ്ച
ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ കേ​ന്ദ്ര ബ​ജ​റ്റ് ബു​ധ​നാ​ഴ്ച അ​വ​ത​രി​പ്പി​ക്കും. ബ​ജ​റ്റി​നു മു​ന്നോ​ടി​യാ​യി കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രു​ടെ​യും സ​ഹ​മ​ന്ത്രി​മാ​രു​ടെ​യും യോ​ഗം ചേ​ർ​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2024 തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന സ​മ്പൂ​ർ​ണ ബ​ജ​റ്റാ​ണി​ത്.

ബ​ജ​റ്റ്

ആ​ദാ​യ​നി​കു​തി ഒ​ഴി​വു​പ​രി​ധി​യി​ൽ വ​ർ​ധ​ന. ര​ണ്ട​ര ല​ക്ഷം രൂ​പ പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. വി​ല​ക്ക​യ​റ്റം പ​രി​ധി ഉ​യ​ർ​ത്ത​ലി​നു മ​തി​യാ​യ ന്യാ​യ​മാ​ണ്.

നി​കു​തി സ്ലാ​ബു​ക​ളി​ൽ മാ​റ്റം. പ​ല നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ടെ​ങ്കി​ലും വ​രു​മാ​ന​ന​ഷ്ടം എ​ന്ന ഭ​യം മൂ​ലം ഗ​വ​ൺ​മെ​ന്‍റ് അ​തി​ൽ​നി​ന്ന് ഇ​തു​വ​രെ മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

പാ​ർ​പ്പി​ട നി​ർ​മാ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ നി​കു​തി ഒ​ഴി​വോ റി​ബേ​റ്റോ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്ക​പ്പെ​ടാം. പാ​ർ​പ്പി​ട നി​ർ​മാ​ണ​ത്തി​ലെ ഉ​ണ​ർ​വ് സി​മ​ന്‍റ്, സ്റ്റീ​ൽ തു​ട​ങ്ങി മ​റ്റു വ്യ​വ​സാ​യ​ങ്ങ​ളെ​യും സ​ഹാ​യി​ക്കും.

കു​റേ ഇ​ന​ങ്ങ​ൾ​ക്ക് ഇ​റ​ക്കു​മ​തി​ച്ചു​ങ്കം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണു ല​ക്ഷ്യം. ക​ഴി​ഞ്ഞ മൂ​ന്നു​നാ​ലു വ​ർ​ഷ​ങ്ങ​ളി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കൂ​ട്ടി. ആ ​പ്ര​വ​ണ​ത തു​ട​രും. ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളും ഇ​റ​ക്കു​മ​തി​ക്കു തീ​രു​വ കൂ​ട്ടു​ന്നു എ​ന്ന​ത് ഇ​ന്ത്യ​ക്കു ന്യാ​യ​വാ​ദ​വു​മാ​കും.
More in Latest News :