+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്വീ​ൻ​സ്‌​ല​ൻ​ഡി​ൽ 60കാ​ര​ൻ ഭാ​ര്യ​യു​ടെ മു​ന്നി​ൽ വ​ച്ച് പാ​മ്പു ക​ടി​യേ​റ്റ് മ​രി​ച്ചു

ക്വീൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്ട്രേ​ലി​യ​യി​ലെ 60 വ​യ​സു​കാ​ര​ൻ ഭാ​ര്യ​യു​ടെ മു​ന്നി​ൽ വെ​ച്ച് പാ​മ്പുക​ടി​യേ​റ്റ് മ​രി​ച്ചു. ക്വീ​ൻ​സ്‌​ല​ൻ​ഡി​ലെ ലോ​ക്ക ​യ​ർ വാ​ലി സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. സ്വ​ന്തം തോ​ട്
ക്വീ​ൻ​സ്‌​ല​ൻ​ഡി​ൽ 60കാ​ര​ൻ ഭാ​ര്യ​യു​ടെ മു​ന്നി​ൽ വ​ച്ച് പാ​മ്പു ക​ടി​യേ​റ്റ് മ​രി​ച്ചു
ക്വീൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്ട്രേ​ലി​യ​യി​ലെ 60 വ​യ​സു​കാ​ര​ൻ ഭാ​ര്യ​യു​ടെ മു​ന്നി​ൽ വെ​ച്ച് പാ​മ്പുക​ടി​യേ​റ്റ് മ​രി​ച്ചു. ക്വീ​ൻ​സ്‌​ല​ൻ​ഡി​ലെ ലോ​ക്ക ​യ​ർ വാ​ലി സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. സ്വ​ന്തം തോ​ട്ട​ത്തി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ​ക്ക് പാ​മ്പ് ക​ടി​യേ​ൽ​ക്കു​ന്ന​ത്.

ക്വീ​ൻ​സ്‍​ല​ൻ​ഡി​ൽ ഒ​ക്ടോ​ബ​ർ മു​ത​ൽ ഏ​പ്രി​ൽ വ​രെ പാ​മ്പു​ക​ളു​ടെ ശ​ല്യം കൂ​ടു​ത​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ര​ണ്ടു വ​യ​സു​കാ​ര​നും പാ​മ്പ് ക​ടി​യേ​റ്റി​രു​ന്നു. വീ​ട്ടി​ലെ നാ​യ​യു​മാ​യി ക​ളി​ക്ക​വേ പാ​മ്പ് ക​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ റോ​ക്ക്‌​ഹാം​പ്ട​ണി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.
More in Latest News :