+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെയിനിടിച്ച് അജ്ഞാത സ്ത്രീ മരിച്ചു

കൊച്ചി: ട്രെയിനിടിച്ച് സ്ത്രീ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ മൂന്നിനും 4.40നും ഇടയിൽ വൈറ്റില റെയിൽവേ മേൽപ്പാലത്തിനു സമീപത്തായിരുന്നു സംഭവം. മരിച്ച സ്ത്രീക്ക് 45നും 50നും
ട്രെയിനിടിച്ച് അജ്ഞാത സ്ത്രീ മരിച്ചു
കൊച്ചി: ട്രെയിനിടിച്ച് സ്ത്രീ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ മൂന്നിനും 4.40-നും ഇടയിൽ വൈറ്റില റെയിൽവേ മേൽപ്പാലത്തിനു സമീപത്തായിരുന്നു സംഭവം.

മരിച്ച സ്ത്രീക്ക് 45-നും 50നും ഇടയിൽ പ്രായമുണ്ടാകുമെന്ന് മരട് പോലീസ് പറഞ്ഞു. പോലീസ് നടപടികൾക്കു ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
More in Latest News :