+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഔ​ദ്യോ​ഗി​ക സ​മാ​പ​നം ഇ​ന്ന്

ശ്രീ​ന​ഗ​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്ന് ശ്രീ​ന​ഗ​റി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി സ​മാ​പി​ക്കും. രാവിലെ 10.30ന് ​കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പി​സി​സി ഓ​ഫീ​സി​ല്‍ ദേ​ശീ​യ
ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഔ​ദ്യോ​ഗി​ക സ​മാ​പ​നം ഇ​ന്ന്
ശ്രീ​ന​ഗ​ര്‍: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്ന് ശ്രീ​ന​ഗ​റി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി സ​മാ​പി​ക്കും. രാവിലെ 10.30ന് ​കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പി​സി​സി ഓ​ഫീ​സി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ 11 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കും.

അ​ഞ്ച് മാ​സം നീ​ണ്ടു​നി​ന്ന യാ​ത്ര ഞാ​യ​റാ​ഴ്ച​യാ​ണ് അ​വ​സാ​നി​ച്ച​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് ക​ന്യാ​കു​മാ​രി​യി​ല്‍​നി​ന്നാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. 136 ദി​വ​സം കൊ​ണ്ട് 4080 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ണ് യാ​ത്ര ശ്രീ​ന​ഗ​റി​ല്‍ എ​ത്തി​യ​ത്.
More in Latest News :