+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ള​ണ്ടി​ല്‍ മ​ല​യാ​ളി കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വം; നാ​ല് ജോ​ര്‍​ജി​യ​ന്‍ പൗ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ല്‍

വാ​ര്‍​സോ: പോ​ള​ണ്ടി​ല്‍ മ​ല​യാ​ളി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ല് ജോ​ര്‍​ജി​യ​ന്‍ പൗ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ സ്വ​ദേ​ശി സൂ​ര​ജാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്.

ജോ​ര്‍​ജി​യ​ന്‍ പൗ​ര​ന്മാ​രും ചി​ല മ​ല​യാ​ളി​ക​ളും ത​മ്മി​ലു​ള്ള വാ​ക്കു​ത​ര്‍​ക്കം അ​ടി​പി​ടി​യി​ലേ​ക്കെ​ത്തി​യ​പ്പോ​ള്‍ പി​ടി​ച്ചു​മാ​റ്റുന്നതിനിടെയാ​ണ് സൂ​ര​ജി​ന് കു​ത്തേ​റ്റ​ത്.

സം​ഘ​ര്‍​ഷ​ത്തി​ല്‍ നാ​ല് മ​ല​യാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.​അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ​നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ട്. കു​ത്തേ​റ്റ മ​റ്റ് മൂ​ന്നു പേ​ര്‍​ക്ക് ചെ​റി​യ പ​രി​ക്ക് മാ​ത്ര​മാ​ണു​ള്ള​ത്.
More in Latest News :