+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ൽ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നാ​ണ് ഷാ​ർ​ജ കൊ​ച്ചി വി​മാ​നം എ
കൊ​ച്ചി​യി​ൽ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നാ​ണ് ഷാ​ർ​ജ - കൊ​ച്ചി വി​മാ​നം എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്.

193 യാ​ത്രി​ക​രു​മാ​യി​യെ​ത്തി​യ വി​മാ​നം രാ​ത്രി 8:30-നാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്. പൈ​ല​റ്റ് ന​ൽ​കി​യ സ​ന്ദേ​ശം അ​നു​സ​രി​ച്ച് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തെ​ന്നും യാ​ത്ര​ക്കാ​രെ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :