+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​ഡീ​ഷ മ​ന്ത്രി അ​ന്ത​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ ചി​കി​ത്സ​യി​സാ​യി​രു​ന്ന ഒ​ഡീ​ഷ ഒ​ഡീ​ഷ ആ​രോ​ഗ്യ​മ​ന്ത്രി ന​ബ കി​ഷോ​ര്‍ ദാ​സ് അ​ന്ത​രി​ച്ചു. ഭു​വ​നേ​ശ്വ​റി​ലെ ആ​ശു​പ​ത
വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​ഡീ​ഷ മ​ന്ത്രി അ​ന്ത​രി​ച്ചു
ഭു​വ​നേ​ശ്വ​ർ: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ ചി​കി​ത്സ​യി​സാ​യി​രു​ന്ന ഒ​ഡീ​ഷ ഒ​ഡീ​ഷ ആ​രോ​ഗ്യ​മ​ന്ത്രി ന​ബ കി​ഷോ​ര്‍ ദാ​സ് അ​ന്ത​രി​ച്ചു. ഭു​വ​നേ​ശ്വ​റി​ലെ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ദാ​സി​ന് നേ​രെ സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യു​തി​ർ​ത്ത​ത്. പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യ മ​ന്ത്രി​ക്ക് നേ​രെ, വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങു​ന്ന വേ​ള​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

വെ​ടി​വ​യ്പി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഗോ​പാ​ല്‍ ദാ​സ് എ​ന്ന എ​എ​സ്‌​ഐ നാ​ലോ അ​ഞ്ചോ ത​വ​ണ മ​ന്ത്രി​ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്തു എ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ ന​ൽ​കു​ന്ന വി​വ​രം. എ​എ​സ്ഐ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
More in Latest News :