+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി

വ​യ​നാ​ട്: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ളി​യാ​ടി ഉ​മ്മ​ള​ത്തി​ൽ സ്വ​ദേ​ശി അ​ക്ഷ​ര വി​നോ​ദ്(19) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് വൈ​കി​
വ​യ​നാ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി
വ​യ​നാ​ട്: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ളി​യാ​ടി ഉ​മ്മ​ള​ത്തി​ൽ സ്വ​ദേ​ശി അ​ക്ഷ​ര വി​നോ​ദ്(19) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ടാ​ണ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ക്ഷ​ര​യെ കാ​ണാ​നി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ആശുപത്രിയിൽ നിന്ന് ക​ണ്ടെ​ത്തി​യ​ത്.
More in Latest News :