+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ​ത്തി​ൽ അ​ശ്ര​ദ്ധ, ടൂ​റി​സ​ത്തി​ൽ അ​ഴിമ​തി; വി​മ​ർ​ശ​ന​വു​മാ​യി സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: സി​പി​എം നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ് നി​ൽ​ക്കെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ അ​ശ്ര​ദ്ധ​യും അ​വ​ഗ​ണ​ന​
ആ​രോ​ഗ്യ​ത്തി​ൽ അ​ശ്ര​ദ്ധ, ടൂ​റി​സ​ത്തി​ൽ അ​ഴിമ​തി; വി​മ​ർ​ശ​ന​വു​മാ​യി സു​ധാ​ക​ര​ൻ
ആ​ല​പ്പു​ഴ: സി​പി​എം നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ് നി​ൽ​ക്കെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ അ​ശ്ര​ദ്ധ​യും അ​വ​ഗ​ണ​ന​യു​മാ​ണെ​ന്നും ടൂ​റി​സം വ​കു​പ്പി​ൽ അ​ഴി​മ​തി​യാ​ണെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ വി​ക​സം എ​വി​ടെ​യും എ​ത്തി​യി​ല്ലെ​ന്നും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം; പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ വേ​ണം.

ആ​ല​പ്പു​ഴ ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​നി​ൽ അ​ഴി​മ​തി​യു​ടെ അ​യ്യ​രുക​ളി​യാ​ണ് ന​ട​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ൽ ചീ​ഞ്ഞ ക​നാ​ലു​ക​ളും തോ​ടു​ക​ളും ആ​ണ് ഇ​പ്പോ​ഴും കാ​ണു​ന്ന​ത്. ക​നാ​ലു​ക​ൾ ആ​ധു​നി​ക​വ​ൽ​ക്ക​രി​ച്ചി​ല്ലെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :