+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വ​ള​ത്തെ ബൈ​ക്ക് റേ​സിം​ഗ് അ​പ​ക​ടം; വാ​ഹ​ന​മോ​ടി​ച്ച യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ബൈ​പ്പാ​സി​ൽ തി​രു​വ​ല്ല​ത്തി​ന് സ​മീ​പം ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പൊ​ട്ട​ക്കു​ഴി സ്വ​ദേ​ശി അ​ര​വി​
കോ​വ​ള​ത്തെ ബൈ​ക്ക് റേ​സിം​ഗ് അ​പ​ക​ടം; വാ​ഹ​ന​മോ​ടി​ച്ച യു​വാ​വ് മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം ബൈ​പ്പാ​സി​ൽ തി​രു​വ​ല്ല​ത്തി​ന് സ​മീ​പം ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പൊ​ട്ട​ക്കു​ഴി സ്വ​ദേ​ശി അ​ര​വി​ന്ദ് ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ടി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​ര​വി​ന്ദ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ച് വാ​ഴ​മു​ട്ടം സ്വ​ദേ​ശി സ​ന്ധ്യ (55) എന്ന വ​ഴി​യാ​ത്ര​ക്കാ​രി മ​രി​ച്ചി​രു​ന്നു.

ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സ് ത​യാ​റാ​ക്കാ​നാ​ണ് അ​ര​വി​ന്ദ് സൂ​പ്പ​ർ ബൈ​ക്കു​മാ​യി ബൈ​പ്പാ​സി​ൽ കു​തി​ച്ച് പാ​ഞ്ഞ​ത്. വീ​ട്ടു​ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സ​ന്ധ്യ​യെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. അ​ടു​ത്തു​ള്ള മ​ര​ത്തി​ൽ കു​രു​ങ്ങി നി​ന്ന സ​ന്ധ്യ​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് കാ​ൽ അ​റ്റു​പോ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ 200 മീ​റ്റ​റോ​ളം നി​ര​ങ്ങി നീ​ങ്ങി​യ ബൈ​ക്കി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ അ​ര​വി​ന്ദ് സ​മീ​പ​ത്തു​ള്ള ഓ​ട​യ്ക്കു​ള്ളി​ലാ​ണ് പ​തി​ച്ച​ത്.
More in Latest News :