+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര​താം​ബ​യു​ടെ മ​ക്ക​ള്‍​ക്ക് ഇ​ട​യി​ല്‍ വേ​ര്‍​തി​രി​വ് ഉ​ണ്ടാ​ക്കാ​ൻ ശ്ര​മം, ഏ​തു വി​ധേ​ന​യും ത​ട​യും: മോ​ദി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത എ​ന്‍​സി​സി കേ​ഡ​റ്റു​ക
ഭാ​ര​താം​ബ​യു​ടെ മ​ക്ക​ള്‍​ക്ക് ഇ​ട​യി​ല്‍ വേ​ര്‍​തി​രി​വ് ഉ​ണ്ടാ​ക്കാ​ൻ ശ്ര​മം, ഏ​തു വി​ധേ​ന​യും ത​ട​യും: മോ​ദി
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത എ​ന്‍​സി​സി കേ​ഡ​റ്റു​ക​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഈ ​കാ​ര്യം പ​റ​ഞ്ഞ​ത്.

ഭാ​ര​താം​ബ​യു​ടെ മ​ക്ക​ള്‍​ക്ക് ഇ​ട​യി​ല്‍ വേ​ര്‍​തി​രി​വ് ഉ​ണ്ടാ​ക്കാ​നാ​ണ് ചി​ല​രു​ടെ ശ്ര​മം. എ​ന്നാ​ൽ അ​ത്ത​രം നീ​ക്ക​ങ്ങ​ൾ ഇ​ന്ത്യ​യി​ല്‍ വി​ല​പോ​വി​ല്ലെ​ന്നും അ​വ ഏ​തു വി​ധേ​ന​യും ത​ട​യു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

ലോ​കം മു​ഴു​വ​ന്‍ ഇ​ന്ത്യ​യെ ഉ​റ്റു നോ​ക്കു​ന്ന​തി​ന് കാ​ര​ണം ന​മ്മു​ടെ യു​വ​ത​ല​മു​റ​യാ​ണ്. യു​വ​ത​ല​മു​റ​യ്ക്ക് ഉ​പ​കാ​ര പ്ര​ദ​മാ​കു​ന്ന നി​ര​വ​ധി ഡി​ജി​റ്റ​ല്‍ സം​രം​ഭ​ങ്ങ​ളും സ്റ്റാ​ര്‍​ട്ട​പ്പു​ക​ളും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :