+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ലൂ​ചി​സ്ഥാ​നി​ൽ ബ​സ് മ​ല​യി​ടു​ക്കി​ലേ​ക്ക് വീ​ണ് ക​ത്തി 41 പേ​ർ മ​രി​ച്ചു

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ൽ ബ​സ് മ​ല​യി​ടു​ക്കി​ലേ​ക്ക് വീ​ണ് ക​ത്തി 41 പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ബ​ലൂ​ചി​സ്ഥാ​നി​ലെ ലാ​സ്ബെ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. 48 യാ​ത്ര​ക്കാ
ബ​ലൂ​ചി​സ്ഥാ​നി​ൽ ബ​സ് മ​ല​യി​ടു​ക്കി​ലേ​ക്ക് വീ​ണ് ക​ത്തി 41 പേ​ർ മ​രി​ച്ചു
ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ൽ ബ​സ് മ​ല​യി​ടു​ക്കി​ലേ​ക്ക് വീ​ണ് ക​ത്തി 41 പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ബ​ലൂ​ചി​സ്ഥാ​നി​ലെ ലാ​സ്ബെ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. 48 യാ​ത്ര​ക്കാ​രു​മാ​യി ക്വ​റ്റ​യി​ൽ നി​ന്ന് ക​റാ​ച്ചി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ലാ​സ്ബെ​ല​യ്ക്കു സ​മീ​പം പാ​ല​ത്തി​ന്‍റെ തൂ​ണി​ൽ ഇ​ടി​ച്ച് ബ​സ് മ​ല​യി​ടു​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ച ബ​സ് തീ​പി​ടി​ച്ച് ക​ത്തി. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് യു​ടേ​ൺ എ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് പാ​ല​ത്തി​ന്‍റെ തൂ​ണി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.
More in Latest News :