+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് വെ​ടി​യേ​റ്റു; നി​ല അ​തീ​വ ഗു​രു​ത​രം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ ആ​രോ​ഗ്യ​മ​ന്ത്രി ന​ബ ദാ​സി​ന് വെ​ടി​യേ​റ്റു. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ മ​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ഝാ​ർ​സു​ഗു​ഡ ജി​ല്ല​യി​ലെ ബ്ര​ജ​രാ​ജ്ന​ഗ​റി​ന്
ഒ​ഡീ​ഷ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് വെ​ടി​യേ​റ്റു; നി​ല അ​തീ​വ ഗു​രു​ത​രം
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ ആ​രോ​ഗ്യ​മ​ന്ത്രി ന​ബ ദാ​സി​ന് വെ​ടി​യേ​റ്റു. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ മ​ന്ത്രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ഝാ​ർ​സു​ഗു​ഡ ജി​ല്ല​യി​ലെ ബ്ര​ജ​രാ​ജ്ന​ഗ​റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

തൊ​ട്ട​ടു​ത്തു​നി​ന്ന് നെ​ഞ്ചി​ൽ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി വാ​ഹ​ന​ത്തി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ഴാ​ണ് അ​ക്ര​മി വെ​ടി​യു​തി​ർ​ത്ത​ത്. നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

പോ​ലീ​സ് യൂ​ണി​ഫോ​മി​ലു​ള്ള​യാ​ളാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ന​ബ ദാ​സ് ബ്ര​ജ​രാ​ജ്ന​ഗ​റി​ലെ ഗാ​ന്ധി ചൗ​ക്കി​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു. ബി​ജെ​ഡി​യു​ടെ പ്ര​ധാ​ന നേ​താ​വാ​ണ് ന​ബ ദാ​സ്.
More in Latest News :