+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ്രാ​ദേ​ശി​ക​മാ​യ ജ​ന​കി​യ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും: ജോ​സ് കെ. ​മാ​ണി

തി​രു​വ​ന​ന്ത​പു​രം: ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട് ശ​രി​യാ​ണെ​ന്നു തെ​ളി​ഞ്ഞു​വെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. ട്രൈ​ബ​ൽ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക
കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ്രാ​ദേ​ശി​ക​മാ​യ ജ​ന​കി​യ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും: ജോ​സ് കെ. ​മാ​ണി
തി​രു​വ​ന​ന്ത​പു​രം: ബ​ഫ​ർ​സോ​ണ്‍ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട് ശ​രി​യാ​ണെ​ന്നു തെ​ളി​ഞ്ഞു​വെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. ട്രൈ​ബ​ൽ മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക്കു കേ​ന്ദ്രം ന​ൽ​കി​യ അ​വ​കാ​ശം പോ​ലെ ക​ട​ലോ​ര പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന​വ​ർ​ക്കു വേ​ണ്ടി കേ​ന്ദ്രം പ്ര​ത്യേ​ക അ​വ​കാ​ശം ന​ൽ​കു​ന്ന നി​യ​മം പാ​സാ​ക്ക​ണ​മെ​ന്നും ജോ​സ് പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ​ക്കു പ്ര​സ​ക്തി​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്തു പാ​ർ​ട്ടി പ്രാ​ദേ​ശി​ക​മാ​യ ജ​ന​കി​യ വി​ഷ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച കെ.​എം. മാ​ണി ഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജോ​സ് കെ.​മാ​ണി.
More in Latest News :