+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വ​ള​ത്ത് ബൈ​ക്ക് റേ​സിം​ഗി​നി​ടെ വ​ഴി​യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു; ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് റേ​സിം​ഗ് ബൈ​ക്ക് ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി മ​രി​ച്ചു. വാ​ഴ​മു​ട്ടം സ്വ​ദേ​ശി സ​ന്ധ്യ (55) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക
കോ​വ​ള​ത്ത് ബൈ​ക്ക് റേ​സിം​ഗി​നി​ടെ വ​ഴി​യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു; ദാ​രു​ണാ​ന്ത്യം
തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് റേ​സിം​ഗ് ബൈ​ക്ക് ഇ​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി മ​രി​ച്ചു. വാ​ഴ​മു​ട്ടം സ്വ​ദേ​ശി സ​ന്ധ്യ (55) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന പൊ​ട്ട​ക്കു​ഴി സ്വ​ദേ​ശി അ​ര​വി​ന്ദ​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് റേ​സിം​ഗി​നാ​യി നി​ര​വ​ധി യു​വാ​ക്ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
More in Latest News :