+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​റു​വി​ൽ ബ​സ് പാ​റ​ക്കെ​ട്ടി​ലി​ടി​ച്ച് മ​റി​ഞ്ഞു; 24 മ​ര​ണം

ലി​മ: പെ​റു​വി​ൽ ബ​സ​പ​ക​ട​ത്തി​ൽ 24 പേ​ർ മ​രി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പെ​റു​വി​ലെ ഓ​ർ​ഗാ​നോ​സി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സ് പാ​റ​ക്കെ​ട്ടി​ലി​ടി​ച്ച് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്ന
പെ​റു​വി​ൽ ബ​സ് പാ​റ​ക്കെ​ട്ടി​ലി​ടി​ച്ച് മ​റി​ഞ്ഞു; 24 മ​ര​ണം
ലി​മ: പെ​റു​വി​ൽ ബ​സ​പ​ക​ട​ത്തി​ൽ 24 പേ​ർ മ​രി​ച്ചു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പെ​റു​വി​ലെ ഓ​ർ​ഗാ​നോ​സി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സ് പാ​റ​ക്കെ​ട്ടി​ലി​ടി​ച്ച് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ലി​മ​യി​ൽ നി​ന്നും തും​ബെ​സി​ലേ​ക്ക് 60 യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.
More in Latest News :