+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റാ​നി​ൽ ഭൂ​ച​ല​നം: ഏ​ഴ് മ​ര​ണം

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലു​ണ്ടാ ഭൂ​ച​ല​ന​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ കോ​യി​ൽ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. 440 പേ​ർ​ക്ക് പ​രി​ക്കേ
ഇ​റാ​നി​ൽ ഭൂ​ച​ല​നം: ഏ​ഴ് മ​ര​ണം
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലു​ണ്ടാ ഭൂ​ച​ല​ന​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ കോ​യി​ൽ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. 440 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ട​ർ​ക്ക് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ഇ​റാ​ന്‍റെ പ്ര​ധാ​ന ന​ഗ​ര​മാ​ണ് കോ​യി.
More in Latest News :