+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ വി​മാ​ന​സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു

കോ​ഴി​ക്കോ​ട്: ഷാ​ർ​ജ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര തു​ട​ങ്ങി സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം തി​രി​ച്ചി​റ​ക്കി​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​നു യാ​ത്ര തു​ട​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല. 170 ല​ധി​കം യാ
ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ വി​മാ​ന​സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു
കോ​ഴി​ക്കോ​ട്: ഷാ​ർ​ജ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര തു​ട​ങ്ങി സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം തി​രി​ച്ചി​റ​ക്കി​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​നു യാ​ത്ര തു​ട​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല. 170 ല​ധി​കം യാ​ത്ര​ക്കാ​രു​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.45ന് ​പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ998 വി​മാ​ന​മാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ലം ഒ​രു മ​ണി​ക്കൂ​ർ പ​റ​ന്ന ശേ​ഷം തി​രി​ച്ചി​റ​ക്കി​യ​ത്.

റ​സി​ഡ​ന്‍റ് വീ​സ​ക​ൾ ഉ​ള്ള​വ​രോ​ട് താ​മ​സ സ്ഥ​ല​ത്തേ​ക്ക് മാ​റ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, വി​സി​റ്റിം​ഗ് വീ​സ ഉ​ള്ള​വ​രും വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ ഉ​ണ്ട്. ഇ​വ​രു​ടെ യാ​ത്ര പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി മ​റ്റൊ​രു താ​മ​സ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​യ​താ​യും എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ഇതിനിടയിൽ മറ്റൊരു വിമാനം കൂടി റദ്ധാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി.
More in Latest News :