+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ക്ഷ​ദ്വീ​പ് എം​പി​യു​ടെ മോ​ച​നം ജ​യി​ൽ അ​ധി​കൃ​ത​ർ വൈ​കി​പ്പി​ച്ചെ​ന്ന് മ​ന്ത്രി

ക​ണ്ണൂ​ർ: ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ മോ​ച​നം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ അ​ധി​കൃ​ത​ർ വൈ​കി​പ്പി​ച്ചെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടും ഫൈ​സ​ലി​ന്‍
ല​ക്ഷ​ദ്വീ​പ് എം​പി​യു​ടെ മോ​ച​നം ജ​യി​ൽ അ​ധി​കൃ​ത​ർ വൈ​കി​പ്പി​ച്ചെ​ന്ന് മ​ന്ത്രി
ക​ണ്ണൂ​ർ: ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ മോ​ച​നം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ അ​ധി​കൃ​ത​ർ വൈ​കി​പ്പി​ച്ചെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. കോ​ട​തി ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടും ഫൈ​സ​ലി​ന്‍റെ മോ​ച​നം ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന​പൂ​ർ​വം വൈ​കി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. ആ​രെ​യോ പ്രീ​തി​പ്പെ​ടു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചു. കോ​ട​തി ഉ​ത്ത​ര​വ് വൈ​കി​ട്ട് ല​ഭി​ച്ചി​ട്ടും രാ​ത്രി ഒ​ൻ​പ​തി​നാ​ണ് മു​ൻ എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന് ജ​യി​ലി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.
More in Latest News :