+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ൽ ജ​നി​ച്ച​വ​രെ​ല്ലാം ഹി​ന്ദു​ക്ക​ൾ: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

തി​രു​വ​ന​ന്ത​പു​രം: ഹി​ന്ദു എ​ന്ന​ത് ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വാ​ക്കാ​ണെ​ന്നും ഇ​ന്ത്യ​യി​ൽ ജ​നി​ച്ച​വ​രും ജീ​വി​ക്കു​ന്ന​വ​രു​മെ​ല്ലാം ഹി​ന്ദു​ക്ക​ളാ​ണെ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. തി​ര
ഇ​ന്ത്യ​യി​ൽ ജ​നി​ച്ച​വ​രെ​ല്ലാം ഹി​ന്ദു​ക്ക​ൾ: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ
തി​രു​വ​ന​ന്ത​പു​രം: ഹി​ന്ദു എ​ന്ന​ത് ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ വാ​ക്കാ​ണെ​ന്നും ഇ​ന്ത്യ​യി​ൽ ജ​നി​ച്ച​വ​രും ജീ​വി​ക്കു​ന്ന​വ​രു​മെ​ല്ലാം ഹി​ന്ദു​ക്ക​ളാ​ണെ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​വാ​സി സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച ഹി​ന്ദു കോ​ണ്‍​ക്ലേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്ക​വേ​യാ​ണ് ഗ​വ​ർ​ണ​ർ ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് സെ​ൻ​ട്ര​ൽ ലെ​ജി​സ്ലേ​റ്റി​വ് കൗ​ണ്‍​സി​ൽ അം​ഗ​മാ​യി​രു​ന്ന സ​ർ സ​യി​ദ് അ​ഹ​മ്മ​ദ് ഖാ​ൻ ആ​ര്യ​സ​മാ​ജം യോ​ഗ​ത്തി​ൽ ഇ​ത് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​ക​ത്ത് പു​രാ​ത​ന​മാ​യ സം​സ്കാ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്നും ശ​ക്ത​മാ​യി തു​ട​രു​ന്ന​ത് ഭാ​ര​ത​സം​സ്കാ​ര​മാ​ണ്. സ്വ​ന്തം കാ​ര്യ​ങ്ങ​ൾ നോ​ക്കി​ന​ട​ക്കു​ന്ന​വ​ര​ല്ല മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി ജീ​വി​ക്കു​ന്ന​വ​രാ​ണ് ആ​ദ​ര​വ് അ​ർ​ഹി​ക്കു​ന്ന​തെ​ന്നും സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :