+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

കാ​സ​ർ​ഗോ​ഡ്: യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ണ്ണൂ​ർ ശ്രീ​ക​ണ്ഠാ​പു​രം സ്വ​ദേ​ശി​യാ​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി.​വി. പ്ര
യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ
കാ​സ​ർ​ഗോ​ഡ്: യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ണ്ണൂ​ർ ശ്രീ​ക​ണ്ഠാ​പു​രം സ്വ​ദേ​ശി​യാ​യ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി.​വി. പ്ര​ദീ​പി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​യാ​ൾ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

ഹോ​സ്ദു​ർ​ഗ് മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ കു​റ്റ​ത്തി​നാ​ണ് പ്ര​ദീ​പി​നെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്. സ്ത്രീ​ക​ൾ​ക്കെ​തി​രെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക, മാ​ന​ഹാ​നി വ​രു​ത്തു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ സ​മാ​ന​മാ​യ പ​രാ​തി​ക​ൾ നേ​ര​ത്തെ​യും ഉ​യ​ർ​ന്നി​രു​ന്നു.
More in Latest News :