+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ​രാ​മ്പ്ര​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; 10 പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ ഒ​രു സ്ത്രീ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് ക​ല്ലോ​ട് പ
പേ​രാ​മ്പ്ര​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; 10 പേ​ർ​ക്ക് പ​രി​ക്ക്
കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ ഒ​രു സ്ത്രീ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് ക​ല്ലോ​ട് പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ ഒ​മ്പ​ത് പേ​രെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്ത്രീ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :