+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റ് മാ​സം മു​മ്പ് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി​യാ​ക്കി ഉ​ത്ത​ര​വ്

കോ​ഴി​ക്കോ​ട്: സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​യാ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി സ​ർ​ക്കാ​ർ. 2022 ജൂ​ലൈ​യി​ൽ വി​ര​മി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി കെ.​എ​ൻ.​സു​രേ​ഷ് ക
ആ​റ് മാ​സം മു​മ്പ് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി​യാ​ക്കി ഉ​ത്ത​ര​വ്
കോ​ഴി​ക്കോ​ട്: സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​യാ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി സ​ർ​ക്കാ​ർ. 2022 ജൂ​ലൈ​യി​ൽ വി​ര​മി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി കെ.​എ​ൻ.​സു​രേ​ഷ് കു​മാ​റി​ന് കോ​ഴി​ക്കോ​ട് ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ഞ്ഞ് ആ​റ് മാ​സം ക​ഴി​ഞ്ഞ് നി​യ​മ​നം ന​ൽ​കി​യ​ത്.

താ​ൻ വി​ര​മി​ച്ച കാ​ര്യം അ​റി​യാ​തെ പ്ര​മോ​ഷ​ൻ പ​ട്ടി​ക​യി​യി​ലെ സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ച്ചാ​കാം ഉ​ത്ത​ര​വെ​ന്ന് സു​രേ​ഷ് കു​മാ​ർ പ്ര​തി​ക​രി​ച്ചു. ജ​നു​വ​രി 17-ന് ​ഇ​റ​ങ്ങി​യ ഉ​ത്ത​ര​വ് പ്ര​കാ​രം സു​രേ​ഷ് കു​മാ​ർ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത​തി​നെ​ത്തു​ട‍​ർ​ന്ന് ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​ത്തി​യ അ്വ​നേ​ഷ​ണ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം വി​ര​മി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.
More in Latest News :