+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വ​ല​ഞ്ഞ് ഒ​ക്‌​ല​ൻ​ഡ്; അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

ഒ​ക്‌​ല​ൻ​ഡ്: പ്ര​ള​യ​വും മ​ഴ​ക്കെ​ടു​തി​യും രൂ​ക്ഷ​മാ​യ ന്യൂ​സി​ല​ൻ​ഡി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ഒ​ക്‌​ല​ൻ​ഡി​ൽ മേ​യ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. മ​ഴ​യെ​ത്തു​ട​ർ​ന്നു പ​ല​യി​ട​ത്തും മ
വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വ​ല​ഞ്ഞ് ഒ​ക്‌​ല​ൻ​ഡ്; അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു
ഒ​ക്‌​ല​ൻ​ഡ്: പ്ര​ള​യ​വും മ​ഴ​ക്കെ​ടു​തി​യും രൂ​ക്ഷ​മാ​യ ന്യൂ​സി​ല​ൻ​ഡി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ഒ​ക്‌​ല​ൻ​ഡി​ൽ മേ​യ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. മ​ഴ​യെ​ത്തു​ട​ർ​ന്നു പ​ല​യി​ട​ത്തും മു​ട്ടോ​ളം വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി. വ്യോ​മ, റെ​യി​ൽ, റോ​ഡ് ഗ​താ​ഗ​ത​ങ്ങ​ൾ സ്തം​ഭി​ച്ചു.

ആ​യി​ര​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഒ​ഴി​പ്പി​ച്ചു​മാ​റ്റി. സൈ​ന്യം ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് മേ​യ​ർ വെ​യ്ൻ ബ്രൗ​ൺ പ​റ​ഞ്ഞു.
More in Latest News :