+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ന്ധു ന​ദീ ജ​ല ക​രാ​ർ പ​രി​ഷ്ക​രി​ക്ക​ണം; പാ​ക്കി​സ്ഥാ​ന് നോ​ട്ടീ​സ് അ​യ​ച്ച് ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: സി​ന്ധു ന​ദീ ജ​ല ക​രാ​ർ പ​രി​ഷ്ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ പാ​ക്കി​സ്ഥാ​ന് നോ​ട്ടീ​സ് അ​യ​ച്ചു. സി​ന്ധു ന​ദീ ജ​ല ഉ​ട​ന്പ​ടി​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 12 (3) പ്ര​കാ​രം പ​രി​ഷ്ക
സി​ന്ധു ന​ദീ ജ​ല ക​രാ​ർ പ​രി​ഷ്ക​രി​ക്ക​ണം; പാ​ക്കി​സ്ഥാ​ന് നോ​ട്ടീ​സ് അ​യ​ച്ച് ഇന്ത്യ
ന്യൂ​ഡ​ൽ​ഹി: സി​ന്ധു ന​ദീ ജ​ല ക​രാ​ർ പ​രി​ഷ്ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ പാ​ക്കി​സ്ഥാ​ന് നോ​ട്ടീ​സ് അ​യ​ച്ചു. സി​ന്ധു ന​ദീ ജ​ല ഉ​ട​ന്പ​ടി​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 12 (3) പ്ര​കാ​രം പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ന്ത്യ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

1960ൽ ​പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഉ​ട​ന്പ​ടി​യി​ൽ പാ​ക്കിസ്ഥാൻ പ്ര​ക​ടി​പ്പി​ക്കു​ന്ന ഉ​ദാ​സീ​ന മ​നോ​ഭാ​വ​മാ​ണ് നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഇ​ന്ത്യ​യെ പ്രേ​രി​പ്പി​ച്ച​ത്. ഉ​ട​ന്പ​ടി പാ​ലി​ക്കു​ന്ന​തി​ൽ പാ​ക്കിസ്ഥാന്‍റെ ന​ട​പ​ടി​ക​ൾ തി​രി​ച്ച​ടി​യാ​കു​ന്നു​വെ​ന്നാ​ണ് വാ​ദം.

ക​രാ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടായ ​ലം​ഘ​ന​ങ്ങ​ളി​ൽ 90 ദി​വ​സ​ത്തി​ന​കം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. 62 വ​ർ​ഷ​ങ്ങ​ൾ ന​ൽ​കി​യ അ​നു​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ദേ​ശ​മെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. പാ​ക്കിസ്ഥാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടായ ​ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രോ​ട് അ​ഭി​പ്രാ​യം ആ​രാ​യാ​നും ഇ​ന്ത്യ തീ​രു​മാ​നി​ച്ചു.
More in Latest News :