+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​ബി​ൽ ആ​യു​ധ​ക്ക​ട​ത്ത് സം​ഘം പി​ടി​യി​ൽ

ഛണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ഫ​സി​ൽ​ക്ക​യി​ൽ ആ​യു​ധ​ങ്ങ​ളും വ്യാ​ജ ക​റ​ൻ​സി​യും ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ ഭ​ന്ന റാം, ​മു​കേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ
പ​ഞ്ചാ​ബി​ൽ ആ​യു​ധ​ക്ക​ട​ത്ത് സം​ഘം പി​ടി​യി​ൽ
ഛണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ഫ​സി​ൽ​ക്ക​യി​ൽ ആ​യു​ധ​ങ്ങ​ളും വ്യാ​ജ ക​റ​ൻ​സി​യും ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ ഭ​ന്ന റാം, ​മു​കേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ബോ​ഹ​ർ - ഹ​നു​ന​ൻ​ഗ​ർ റോ​ഡി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് എ​ട്ട് പി​സ്റ്റ​ളു​ക​ളും 2000, 500, 100 രൂ​പ​യു​ടെ വ്യാ​ജ​നോ​ട്ടു​ക​ളും ക​ണ്ടെ​ത്തി.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ത​ച്ച​താ​യി പ​ഞ്ചാ​ബ് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :