+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍: ജോ​ക്കോ​വി​ച്ച് ഫൈ​ന​ലി​ൽ

മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ കി​രീ​ട​ത്തി​ന് ഒ​രു ജ​യം അ​രി​കെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച്. സെ​മി​യി​ൽ അ​മേ​രി​ക്ക​ൻ താ​രം ടോ​മി പോ​ളി​നെ അ​നാ​യാ​സം മ​റി​ക​ട​ന്നാ​ണ് ജോ​ക്കോ ഫൈ​ന​ലി​ൽ ക​ട​
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍: ജോ​ക്കോ​വി​ച്ച് ഫൈ​ന​ലി​ൽ
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ കി​രീ​ട​ത്തി​ന് ഒ​രു ജ​യം അ​രി​കെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച്. സെ​മി​യി​ൽ അ​മേ​രി​ക്ക​ൻ താ​രം ടോ​മി പോ​ളി​നെ അ​നാ​യാ​സം മ​റി​ക​ട​ന്നാ​ണ് ജോ​ക്കോ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 7-5, 6-1, 6-2.

ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​നി​ൽ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സാ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ എ​തി​രാ​ളി.
More in Latest News :