+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ല്‍ നി​യ​മ​വി​ഭാ​ഗം തു​ട​ങ്ങും: ആ​രോ​ഗ്യ​മ​ന്ത്രി

തിരുവനന്തപുരം: ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ല്‍ നി​യ​മ​വി​ഭാ​ഗം തു​ട​ങ്ങു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ളി​ല്‍ ന​ട
ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ല്‍ നി​യ​മ​വി​ഭാ​ഗം തു​ട​ങ്ങും: ആ​രോ​ഗ്യ​മ​ന്ത്രി
തിരുവനന്തപുരം: ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ല്‍ നി​യ​മ​വി​ഭാ​ഗം തു​ട​ങ്ങു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ളി​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഭ​ക്ഷ​ണ​ത്തി​ല്‍ മാ​യം ക​ല​ര്‍​ത്തു​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്താ​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ പി​ന്നീ​ട് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നാ​വൂ.

ഒ​രി​ട​ത്ത് ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത സ്ഥാ​പ​നം മ​റ്റൊ​രി​ട​ത്ത് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :