+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​നാ​പ​ക​ടം; ര​ണ്ടു​പേ​ർ മ​രി​ച്ചു

ദി​സ്പു​ർ: ആ​സാ​മി​ലെ ധു​ബ്രി ജി​ല്ല​യി​ലു​ണ്ടാ​യ റോ​ഡ് അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വ​തി​ക​ള്‍ മ​രി​ച്ചു. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.ധു​ബ്രി ന​ഗ​ര​ത്തി​ലെ ജി​ടി​ബി റോ​ഡി​ല്‍ വ​ച്ചാ​ണ് അ​പ​ക​
വാ​ഹ​നാ​പ​ക​ടം; ര​ണ്ടു​പേ​ർ മ​രി​ച്ചു
ദി​സ്പു​ർ: ആ​സാ​മി​ലെ ധു​ബ്രി ജി​ല്ല​യി​ലു​ണ്ടാ​യ റോ​ഡ് അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വ​തി​ക​ള്‍ മ​രി​ച്ചു. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ധു​ബ്രി ന​ഗ​ര​ത്തി​ലെ ജി​ടി​ബി റോ​ഡി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ എ​തി​രെ വ​ന്ന ട്ര​ക്കി​ലും സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്ത ബൈ​ക്കി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :