അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ കാർ ഷോറൂമിൽ വൻ തീപിടിത്തം. വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നിരവധി അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിക്കാനുള്ള കാണം വ്യക്തമല്ല.