+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യ​ത്ത് ഐ​ഐ​ഐ​ടി വി​ദ്യാ​ർ​ഥി അ​രു​വി​യി​ൽ മു​ങ്ങി മ​രി​ച്ചു

കോ​ട്ട​യം: തീ​ക്കോ​യി മാ​ർ​മ​ല അ​രു​വി​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. പാ​ലാ വ​ല​വൂ​ർ ടി​പ്പ്രി​ൾ ഐ​ടി(​ഐ​ഐ​ഐ​ടി)​യി​ലെ വി​ദ്യാ​ർ​ഥി​യാ​യ നി​ർ​മ​ൽ കു​മാ​ർ ബെ​ഹ്റ(21) ആ​ണ് മ​രി​ച്ച​ത്.ഹൈ​ദ​രാ​
കോ​ട്ട​യ​ത്ത് ഐ​ഐ​ഐ​ടി വി​ദ്യാ​ർ​ഥി അ​രു​വി​യി​ൽ മു​ങ്ങി മ​രി​ച്ചു
കോ​ട്ട​യം: തീ​ക്കോ​യി മാ​ർ​മ​ല അ​രു​വി​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. പാ​ലാ വ​ല​വൂ​ർ ടി​പ്പ്രി​ൾ ഐ​ടി(​ഐ​ഐ​ഐ​ടി)​യി​ലെ വി​ദ്യാ​ർ​ഥി​യാ​യ നി​ർ​മ​ൽ കു​മാ​ർ ബെ​ഹ്റ(21) ആ​ണ് മ​രി​ച്ച​ത്.

ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ബെ​ഹ്റ, സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മാ​ർ​മ​ല അ​രു​വി സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത് ആ​യി​രു​ന്നു. എ​ട്ടം​ഗ വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ലെ ബെ​ഹ്റ​യ​ട​ക്ക​മു​ള്ള മൂ​ന്ന് പേ​ർ അ​രു​വി​യി​ലി​റ​ങ്ങ​വേ ക​യ​ത്തി​ൽ അ​ക​പ്പെ​ട്ടു. മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ സ​ഹ​പാ​ഠി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷി​ച്ചു.
More in Latest News :