+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ലാ​യി​ൽ വാ​ഹ​നാ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

കോ​ട്ട​യം: പാ​ലാ കീ​ഴ്ത​ടി​യൂ​ർ ബൈ​പ്പാ​സി​ൽ ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പ​ന്ത്ര​ണ്ടാം മൈ​ൽ സ്വ​ദേ​ശി നി​ഖി​ൽ(22) ആ​ണ് മ​രി​ച്ച​ത്.രാ​ത്രി എ​ട്ട​ര​യ്ക്കാ​ണ് അ​പ​ക
പാ​ലാ​യി​ൽ വാ​ഹ​നാ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
കോ​ട്ട​യം: പാ​ലാ - കീ​ഴ്ത​ടി​യൂ​ർ ബൈ​പ്പാ​സി​ൽ ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പ​ന്ത്ര​ണ്ടാം മൈ​ൽ സ്വ​ദേ​ശി നി​ഖി​ൽ(22) ആ​ണ് മ​രി​ച്ച​ത്.

രാ​ത്രി എ​ട്ട​ര​യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.
More in Latest News :