+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​സ്റ്റ് ബം​ഗാ​ളി​നെ വീ​ഴ്ത്തി ഗോ​വ

പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ 4 2 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഗോ​വ. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ മ​റി​ക​ട​ന്ന് 26 പോ​യി​ന്‍റു​മ
ഈ​സ്റ്റ് ബം​ഗാ​ളി​നെ വീ​ഴ്ത്തി ഗോ​വ
പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ 4 -2 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഗോ​വ. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ മ​റി​ക​ട​ന്ന് 26 പോ​യി​ന്‍റു​മാ​യി ഗോ​വ ലീ​ഗ് പ​ട്ടി​ക​യി​ലെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു.

മ​ത്സ​രം തു​ട​ങ്ങി 23 മി​നി​റ്റി​നു​ള്ളി​ൽ ഐ​ക്ക​ർ ഗ്വാ​ര​ചേ​ന നേ​ടി​യ ഹാ​ട്രി​ക്കി​ലൂ​ടെ ഗോ​വ മ​ത്സ​ര​ത്തി​ൽ അ​ധി​പ​ത്യം സ്ഥാ​പി​ച്ചു. 11, 21, 23 മി​നി​റ്റു​ക​ളി​ലാ​ണ് ഗ്വാ​ര​ചേ​ന സ്കോ​ർ ചെ​യ്ത​ത്.

ഏ​ക​പ​ക്ഷീ​യ​മാ​യ രീ​തി​യി​ൽ തീ​രു​മെ​ന്ന് തോ​ന്നി​പ്പി​ച്ച മ​ത്സ​ര​ത്തി​ന്‍റെ 53-ാം മി​നി​റ്റി​ൽ ബ്രാ​ൻ​ഡ​ൻ ഫെ​ർ​ണാ​ണ്ട​സ് ഗോ​വ​യ്ക്കാ​യി നാ​ലാം ഗോ​ൾ നേ​ടി. 59-ാം മി​നി​റ്റി​ൽ മ​ല​യാ​ളി താ​രം വി.​പി. സു​ഹൈ​റും 66-ാം മി​നി​റ്റി​ൽ സാ​ർ​ഥ​ക് ഗു​ലോ​യ്‌​യും ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും ഇ​ബി​ക്ക് വി​ജ​യ​ത്തി​ലെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ബി 12 പോ​യി​ന്‍റു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.
More in Latest News :